sureshbabu-68

ഓച്ചിറ: ക്ലാപ്പന വരവിള മാണത്തറ വടക്കതിൽ (സുരേഷ് ഭവനം) റിട്ട. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ സുരേഷ് ബാബു (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മകൻ: അനൂപ് (ദുബായ്). മരുമകൾ: സിജി. സഞ്ചയനം 13ന് രാവിലെ.