പെരിനാട്: ചിറ്റയം പനയം വൃന്ദാവനിൽ കെ.കെ. ചന്ദ്രമോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. പ്രമീള. മക്കൾ: സി. വിഷ്ണു, വിഷ്ണു പ്രിയ. മരുമകൻ: എസ്.ആർ. അഖിൽ. സഞ്ചയനം 12ന് രാവിലെ 7ന്.