chandramathi-n-83

തൃക്കടവൂർ: ഒറ്റക്കൽ കളീക്കര തെക്കതിൽ പരേതനായ ശിവദാസന്റെ ഭാര്യ എൻ. ചന്ദ്രമതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സി. ശ്യാമള, പരേതയായ സി. കോമളവല്ലി, സി. പരിമള, എസ്. ബാബു, പരേതനായ എസ്. രാജേന്ദ്രൻ, സി. ജലജ, എസ്. അനിൽ കുമാർ. മരുമക്കൾ: ഡി. മോഹനൻ, പി. രഘുനാഥൻ, ഡി. മോഹനൻ, എസ്. ലത, എസ്. ഷാലി, പരേതനായ വി. പ്രദീപ്, എൻ. അശ്വനിദേവി. സഞ്ചയനം 11ന് രാവിലെ 7ന്.