thulasibhai-65

അയത്തിൽ: പുളിയത്ത് മുക്ക് എസ്.വി. നഗർ - 171 ൽ തുളസിഭായ് (65) നിര്യാതയായി. സംസ്കാരം ഇന്ന്. സഹോദരങ്ങൾ: ലളിതാമ്മ, വിജയമ്മ, രാധാകൃഷ്ണൻ.