kamalammayamma-74

ഉമയനല്ലൂർ: വടക്കുംകര കിഴക്ക് കല്ലുകുഴി പുളിയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ജുഷ സോമൻ, സഞ്ജു, സജികുമാർ. മരുമക്കൾ: സോമൻ, സൂര്യ, രമ്യാരാജ്.