കൊല്ലം: മനയിൽകുളങ്ങര എം.ആർ.എ - 149 ഡി ദേവപ്രിയയിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ പി. രാജലക്ഷ്മിഅമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനോജ് (മെഡിക്കൽ റെപ്), മഞ്ജു.