
കരുനാഗപ്പള്ളി: പട. വടക്ക് മഠത്തിൽ സുഭദ്രാമ്മ (85) നിര്യാതയായി. മക്കൾ: സുശീലാമ്മ, പരേതനായ സുകുമാരപിള്ള, സുകുമാരിയമ്മ, സുജാതകുമാർ, സുവർണ്ണകുമാരി. മരുമക്കൾ: ചെല്ലപ്പൻപിള്ള, അമ്മിണിയമ്മ, പരേതനായ വിജയൻപിള്ള, സരസ്വതി, വാസുദേവൻപിള്ള. സഞ്ചയനം 11ന് രാവിലെ 7ന്.