കരുനാഗപ്പള്ളി: കടത്തൂർ വവ്വാക്കാവ് ലേഖാ ഭവനത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (78) നിര്യാതയായി. മക്കൾ: മണിഅമ്മ, സരസ്വതി, അനിൽകുമാർ. മരുമക്കൾ: ശശിധരൻപിള്ള, മഞ്ജു. സഞ്ചയനം 12ന് രാവിലെ 8ന്.