koshi-p-k-86

ആദിച്ചനല്ലൂർ: പ്ലാവിള പുത്തൻവീട്ടിൽ പി.കെ. കോശി (86, റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ കെ.വി. അന്നമ്മ (റിട്ട. ഹെഡ് മിസ്ട്രസ്). മക്കൾ: പി.കെ. റോയ് (റിട്ട. പ്രിൻസിപ്പാൾ സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്,​ ഉമ്മന്നൂർ), പി.കെ. റെജി, റീന പി. കോശി (പൊതുമരാമത്ത് വിഭാഗം പുനലൂർ മുനിസിപ്പാലിറ്റി), രാജം പി. കോശി (യു.എസ്.എ). മരുമക്കൾ: ഷിബി തോമസ് (അദ്ധ്യാപിക സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്,​ ഉമ്മന്നൂർ), ആൽഫ ജോണി (സബ് രജിസ്ട്രാർ,​ കുളത്തൂപ്പുഴ), സാബു കുഞ്ഞച്ചൻ (യു.എസ്.എ).