കൊട്ടാരക്കര: കോട്ടാത്തല കൃഷ്ണവിലാസത്തിൽ (കുരുമൺകാല) കെ. കേശവൻപിള്ള (83) നിര്യാതനായി. ഭാര്യ: കെ. ലീലദേവിഅമ്മ. മകൻ: കെ. കൃഷ്ണകുമാർ. മരുമകൾ: മീര എം. പിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.