thamarakshi-72

കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് ഏരുമാനൂർ താഴതിൽ ഗോപിനാഥന്റെ ഭാര്യ താമരാക്ഷി (72) നിര്യാതയായി. മക്കൾ: വിജയകുമാർ, അംബിക, അനിൽകുമാർ. മരുമക്കൾ: ഷീല, മോഹൻകുമാർ, സിമി. സഞ്ചയനം 13ന് രാവിലെ 7.30ന്.