പരവൂർ: ഭൂതക്കുളം ഇടയാടി എ.ജെ. നിവാസിൽ ജയകുമാർ കുറുപ്പ് (61) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ജയേഷ്, അജേഷ്. സഞ്ചയനം നാളെ രാവിലെ 7ന്.