കൊല്ലം: മാടനട ഉദയ ശ്രീ നഗർ അനുഗ്രഹയിൽ ഡി. നടരാജൻ (87, റിട്ട. പ്രൊഫസർ) നിര്യാതനായി. ഭാര്യ: പരേതയായ രേണുക. മക്കൾ: എൻ.ആർ. പ്രീതി, എൻ.ആർ. പ്രവീൺ. മരുമകൻ: വൈ. പ്രശാന്ത്.