kunjumon-t-73

കൊട്ടാരക്കര: മൈലം ഇട്ടിയാപ്പറമ്പ്‌ ഷൈജുഭവനിൽ ടി. കുഞ്ഞുമോൻ (73) നിര്യാതനായി. സംസ്കാരം 10ന് ഉച്ചയ്ക്ക് 2ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഷാബു (അബുദാബി), ഷാജി (മുത്തൂറ്റ് ഫിനാൻസ് ഡൽഹി), ഷൈജു (മൗണ്ട് താബോർ എൽ.പി.എസ് പത്തനാപുരം). മരുമക്കൾ: സാറാമ്മ മാത്യു (ജെ.എം.എച്ച്.എസ്.എസ് വാകത്താനം), ലിൻഞ്ചോ ശമുവേൽ, ജിൻസി കുഞ്ഞുമോൻ.