താമരക്കുളം: നെടിയാനിക്കൽ ക്ഷേത്ര ജംഗ്ഷന് സമീപം ദ്വാരകയിൽ സുരേന്ദ്രൻ നായർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുഭദ്ര. മക്കൾ: സുനിത, സുജിത്ത് (ഒമാൻ). മരുമകൻ: സന്ദീപ്. സഞ്ചയനം 15ന് രാവിലെ 8ന്.