
എഴുകോൺ: കാരുവേലിൽ പുത്തൻ നടയ്ക്ക് സമീപം ഇശാട്ടു കിഴക്കതിൽ പരേതനായ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ഏലിയാമ്മ, ലീലാമ്മ, പരേതനായ ബാബു, പരേതനായ ബേബി, ഡാനിയേൽ, ജോയി, ബെന്നി. മരുമക്കൾ: പരേതനായ യേശുദാസ്, ബേബി, റാഹേലമ്മ, ഉഷ, റോസമ്മ, കുഞ്ഞുമോൾ.