nalini-63

നെടുവത്തൂർ: കുറ്റിക്കാട് രഞ്ജിത്ത് ഭവനത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ നളിനി (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിനി, രഞ്ജിത്ത്. സഞ്ചയനം 13ന് രാവിലെ 8ന്.