
തൊടിയൂർ: കല്ലേലിഭാഗം പുത്തൻപുരയ്ക്കൽ മഠത്തിൽ പരേതനായ ആർ. മാധവന്റെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ പി.കെ. കൗമാരി (83, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: മുരളീധരൻ (സതേൺ റെയിൽവെ), രാധാകൃഷ്ണൻ (റിട്ട. എയർ ഫോഴ്സ് ), തുളസീധരൻ (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി). മരുമക്കൾ: ഗീത, ജയശ്രീ, സ്മിത.