നീരാവിൽ: എം.എം. നഗർ - 171ഇടയില വീട്ടിൽ പരേതനായ കൃഷ്ണൻ വൈദ്യന്റെ ഭാര്യ ഗൗരി കുട്ടി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്ത, ശകുന്തള, രഘുനാഥൻ, പരേതനായ രമേശൻ, പരേതനായ രാജു, വിജയൻ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ ബാലകൃഷ്ണൻ, സുമംഗല, മഹേശ്വരി, സജിത.