വെള്ളിമൺ: ദയ ഭവനിൽ (കായൽ വാരത്ത് പുത്തൻ വീട്) മോഹനൻപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വിമലദേവി. മക്കൾ: ദിവ്യ രാജേഷ്, ദയകുമാർ. മരുമകൻ: രാജേഷ്. സഞ്ചയനം 15ന് രാവിലെ 7ന്.