
ഐവർകാല: നടുവിൽ തോന്നല്ലൂർ വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ കെ.രാജമ്മഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണിഅമ്മ, വസന്തകുമാരി, പങ്കജാക്ഷൻപിള്ള, മോഹനൻ നായർ, രാജശേഖരൻപിള്ള, ഷീലാകുമാരി, സജിത്. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ സുരേന്ദ്രൻപിള്ള, തുളസീഭായി, രാജശ്രീ, അമ്പിളി, മുകുന്ദൻപിള്ള, ജ്യോതി. സഞ്ചയനം 13ന് രാവിലെ 8ന്.