കൊട്ടിയം: ശ്രീനാരായണ സാംസ്‌കാരിക സമിതി - മയ്യനാട് ഗ്രാമസമിതിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ ക്ലാസ് ഇന്നു രാവിലെ 9.30ന് മയ്യനാട് 444-ാം നമ്പർ ശാഖഹാളിൽ നടക്കും. പ്രസിദ്ധ സൈക്കോളജിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ അനിലാൽ വി.പട്ടത്താനം ക്ളാസെടുക്കും.