ഓയൂർ: മീയ്യണ്ണൂർ ശാന്താ ഭവനിൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശാന്താദേവി. മക്കൾ: കവിത, കലേഷ്, കസ്തു. മരുമക്കൾ: സന്തോഷ്, അനൂജ, അരവിന്ദ്.