കരുനാഗപ്പള്ളി: കല്ലേലിഭാഗം ഗുരുമന്ദിരത്തിന് സമീപം പരേതനായ കുഴുമ്പിൽ ശിവദാസൻ മുതലാളിയുടെ മരുമകൻ ആർ.എസ്. വില്ലയിൽ സോമൻ (64) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രാഖി സോമൻ, ആർച്ച സോമൻ. മരുമകൻ: പി. ദിജീഷ്. സഞ്ചയനം 12ന് രാവിലെ 7ന്.