mohananpilla-n-65

കല്ലുവാതുക്കൽ: വിലവൂർക്കോണം സുപ്രിയയിൽ എൻ. മോഹനൻപിള്ള (65) നിര്യാതനായി. ഭാര്യ: പി. സുലോചനഅമ്മ. മക്കൾ: എം.എസ്. മനോജ്, എം.എസ്. സുപ്രിയ. മരുമകൾ: ജി.ആർ. രാജി. സഞ്ചയനം 12ന് രാവിലെ 8ന്.