
മേലില: പടിഞ്ഞാറ് രോഹിണിയിൽ പരേതനായ പി. ദാമോദരൻപിള്ളയുടെ ഭാര്യ കെ. രാജമ്മ (86) നിര്യാതയായി. മക്കൾ: കനകമണിഅമ്മ, ബീന, ശോഭനകുമാരി, വിജയകുമാർ. മരുമക്കൾ: ഗോപിനാഥൻപിള്ള, രാഘവൻ നായർ, രാജേന്ദ്രൻപിള്ള, വി. ലേജു (അദ്ധ്യാപിക, യു.പി.എസ്, മേലില). സഞ്ചയനം 12ന് രാവിലെ 8ന്.