കരിക്കോട്: ഫിർദൗസിൽ (അറന്നൂറ്റിമംഗലം നഗർ - 79) എം.എച്ച്. ഷറഫുദ്ദീൻ (തമ്പി, 60) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റസിയ. മക്കൾ: ഷർസാന, സൈനുൽ, മുബാറക്. മരുമകൻ: ഫിറോസ്ഖാൻ.