
ശാസ്താംകോട്ട: കരിന്തോട്ടുവ ചരുവിള പുത്തൻ വീട്ടിൽ ഗോപാലൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കരിന്തോട്ടുവ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ഓമനക്കുട്ടൻ, ജ്യോതി, മിനി. മരുമക്കൾ: ഇന്ദു, ആന്റണി, ജോസ്.