
പരവൂർ: പൂതക്കുളം കൊറ്റാഴം വിളയിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സത്യഭാമഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഉദയകുമാർ (റിട്ട. ഹെഡ് ക്ലാർക്ക്, കല്ലട ഇറിഗേഷൻ, പൂതക്കുളം ധർമ്മ ശാസ്താ ക്ഷേത്രം മുൻ പ്രസിഡന്റ്), സുരേഷ് കുമാർ (വിമുക്ത ഭടൻ), രവികുമാർ (ഖത്തർ), പരേതയായ ശ്യാമളാദേവി. മരുമക്കൾ: രവീന്ദ്രൻപിള്ള, ഗീത (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, പൂതക്കുളം), ബിന്ദു, സീന.