കരുനാഗപ്പള്ളി: ആലപ്പാട് സത്യപുരത്ത് വീട്ടിൽ രവീന്ദ്രന്റെ (റിട്ട. ആർമി ഉദ്യോഗസ്ഥൻ) ഭാര്യ ഇന്ദിര (67) നിര്യാതയായി. മക്കൾ: ആർ. രാജേഷ്, ഐ. രാജി, ആർ. രാജീവ്. മരുമക്കൾ: സിജി, സതീശൻ, മീര. സഞ്ചയനം 13ന് രാവിലെ 7.30ന്.