
തേവലക്കര: അരിനല്ലൂർ ചുന്തിനേഴ്ത്ത് വീട്ടിൽ സ്റ്റീഫൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേബിൾ. മക്കൾ: ലിസി, മിനി, ജോസ്, സണ്ണി. മരുമക്കൾ: രാജു, സുധ സണ്ണി, പരേതനായ ജർവാസിസ്.