appukuttanpilla-69

ചാത്തന്നൂർ: താഴം മഞ്ചാടിയിൽ അപ്പുക്കുട്ടൻപിള്ള (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാജേഷ്, ജയേഷ്. മരുമകൾ: ശാലിനി. സഞ്ചയനം 12ന് രാവിലെ 7ന്.