കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗർ - 86 തൊടിയിൽ തേക്കതിൽ ഉമൈബ ബീവി (67) നിര്യാതയായി. മക്കൾ: സഫീർ, സലീന.