bhaskaran-nair-85

കിളികൊല്ലൂർ: ലക്ഷ്മിവിലാസത്തിൽ കേളീനഗർ - 237 ഭാസ്കരൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശങ്കരിഅമ്മ. മക്കൾ: ഉഷ, സുജാത, സുമ. മരുമക്കൾ: കുഞ്ഞുമോൻ, മനോഹരൻ, രാമചന്ദ്രൻ. സഞ്ചയനം 15ന്.