ഓച്ചിറ: 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഓച്ചിറ ഗ്രാമപഞ്ചായത്തിലെ മഠത്തിൽക്കാരാണ്മ എട്ടാം വാർഡിൽ നടന്ന ഭവനസന്ദർശനത്തിന്റെയും വിവരശേഖരണത്തിന്റയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം മാളുസതീഷ് നിർവഹിച്ചു.
സി.ഡി.എസ് അംഗം രഞ്ജിനി പ്രസാദ്, ഉഷ, രഞ്ജിനി പ്രകാശ്, ജ്യോതി, നിസ തുടങ്ങിയവർ നേതൃത്വം നൽകി.