
പരവൂർ: കോട്ടപ്പുറം ലക്ഷ്മി വിലാസത്തിൽ (ശ്രീ പത്മം, ഉണിച്ചിറാം വിള, എസ്.ആർ.എ - 74) പരേതനായ എൻ. സുധാകരന്റെ ഭാര്യ സി.എൻ. സുഷമാ ദേവി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെന്നി, സിനി, സിമി. മരുമക്കൾ: പരേതനായ എൻ. രാജേന്ദ്രൻ, ബിജു (അബുദാബി), സോജി (വർക്കല നഗരസഭ).