leela-bhai-amma-d-86

അയത്തിൽ: സ്നേഹ നഗർ - 47 ഐശ്വര്യയിൽ പരേതനായ സുന്ദരേശൻപിള്ളയുടെ ഭാര്യ ഡി. ലീലാഭായിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്.എൻ.ഡി.പി.യു.പി.എസ്, ഉളിയക്കോവിൽ, 86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്.എൽ. ജയ (റിട്ട. അദ്ധ്യാപിക, എം.കെ.എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ), എസ്.എൽ. ബിജു (ചീഫ് മാനേജർ, ഇന്ത്യൻ ബാങ്ക്, തിരുവനന്തപുരം). മരുമക്കൾ: ആർ. സന്തോഷ് കുമാർ (റിട്ട. എച്ച്.ഒ.ഡി, ഗവ. പോളിടെക്നിക് കോളേജ്, ആറ്റിങ്ങൾ), കെ.എൽ. രഞ്ജുഷ (അദ്ധ്യാപിക, ചിന്മയ സ്കൂൾ, തിരുവനന്തപുരം). സഞ്ചയനം 16ന് രാവിലെ 8ന്.