കൊറ്റംകര: പേരൂർ അഭി നിലയത്തിൽ ജി. ലാലിന്റെ ഭാര്യ ഗിരിജ (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: അഭിലാൽ. മരുമകൾ: അനുപ്രിയ.