ചാത്തന്നൂർ: താഴംതെക്ക് പുത്തൻ വീട്ടുവിള അപ്പുക്കുട്ടൻ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: അജിത്ത്, അജിത, ആതിര. മരുമക്കൾ: രാജേഷ്, ശ്യാം.