കൊല്ലം: വള്ളിക്കീഴ് കളീപ്പുറത്ത് വീട്ടിൽ എൻ. സുദർശനൻ (61) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അശ്വതി (രേഷ്മ), അഞ്ജലി (രേവതി). മരുമകൻ: അനീഷ്. സഞ്ചയനം 15ന് രാവിലെ 8ന്.