ഏരൂർ: ചില്ലിംഗ് പ്ലാന്റ് ജംഗ്ഷനിൽ നീതു ഭവനിൽ രവീന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സന്തോഷ്, അഭിലാഷ്. മരുമക്കൾ: മണി, ജിഷ. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 8ന്.