
പെരുമ്പുഴ: പുനുക്കന്നൂർ തത്തമുക്ക് തിരുവാതിരയിൽ മുരളീധരൻപിള്ള (റിട്ട. മിലിട്ടറി, 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
മാതാവ്: ഭവാനിഅമ്മ. ഭാര്യ: ഇന്ദിരാദേവി. മക്കൾ: അനിൽകുമാർ, സനിൽകുമാർ. മരുമക്കൾ: ഷാനി, ശാരി. സഞ്ചയനം 15ന് രാവിലെ 8ന്.