കൊല്ലം: വേണാട് അർബൻ സഹകരണ സംഘം ഭാരവാഹികളായി എം.എം.സഞ്ജീവ് കുമാർ (പ്രസിഡന്റ്), ബാലചന്ദ്രൻ, അഡ്വ.ദീപ, രഞ്ജിത്ത് വാമദേവൻ, നാസർ, ബെന്നൻ ഫെർണാണ്ടസ്, കൃഷ്ണവേണി ശർമ്മ, ഗീത, മിനി ശ്രീകുമാർ, ചന്ദ്രൻ (ഡയറക്ടർ ബോർഡ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.