amrithavally-73

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് കൃഷ്ണമന്ദിരത്തിൽ പരേതനായ സഹദേവന്റെ ഭാര്യ അമൃതവല്ലി (73) നിര്യാതയായി. മക്കൾ: ജയകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: പ്രീത, പ്രമീള.