പുനലൂർ: ഇടമൺ തോണിച്ചാൽ സുമേഷ് ഭവനിൽ സുധാകരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചിറ്റാലംകോട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: സുമേഷ്, രേഖ. മരുമക്കൾ: ജിജി, രാധാകൃഷ്ണൻ.