
മൈലക്കാട്: പുതുവിള കിഴക്കതിൽ പരേതനായ സക്കറിയാസിന്റെ ഭാര്യ ഔറേസ്യ (ലാറൻസ്യ, 93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോൺ ബ്രിട്ടോൺ, റോമൻസ് (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), മേരിദാസൻ, ഡോളി, മിനി. മരുമക്കൾ: ശോശാമ്മ, പുഷ്പമ്മ, ചിന്നമ്മ, വിമലൻ, ജോസ് പ്രകാശ് (റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്).