
ശാസ്താംകോട്ട: തേവലക്കര കടപ്പാ പടിഞ്ഞാറെ വീട്ടിൽ റെഞ്ചു ഭവനിൽ റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥൻ മാത്യു വൈദ്യന്റെ (ബേബി) ഭാര്യ ഏലിയാമ്മ (85, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റെഞ്ചു മാത്യു (ദുബായ്), റാണി വിൽസൺ (അബുദാബി). മരുമക്കൾ: ബിൻസി (ദുബായ്), വിൽസൺ തോമസ് (അബുദാബി).