കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ 1969 -72 ബി.കോം ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം 50 വർഷങ്ങൾക്ക് ശേഷം 14ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പൂർവ വിദ്യാർത്ഥിയും കൊല്ലം എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ ആശംസകൾ അർപ്പിക്കും. ഫോൺ: 9447019714.