lekshmikuttyamma-p-75

മൈലം: വാഴപ്പള്ളിൽ വീട്ടിൽ പരേതനായ എസ്. നാരായണപിള്ളയുടെ ഭാര്യ പി. ലക്ഷ്മിക്കുട്ടിഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൻ. ഉദയകുമാർ (റിട്ട. പ്രിൻസിപ്പൽ, ഡി.വി.വി എച്ച്.എസ്.എസ്, മൈലം), എൻ. ഉല്ലാസ് കുമാർ (ഹെഡ് മാസ്റ്റർ, ഗവ. യു.പി.എസ്, മാലൂർ), എൻ. ഉമേഷ് കുമാർ, എൻ. സന്തോഷ് കുമാർ (അദ്ധ്യാപകൻ, ഡി.വി.വി എച്ച്.എസ്.എസ്, മൈലം), എൻ. ഹരികുമാർ (അസി. പ്രൊഫസർ, കേരള കലാമണ്ഡലം ചെറുതുരുത്തി). മരുമക്കൾ: ദീപാകൃഷ്ണൻ (അദ്ധ്യാപിക, ഡി.വി.വി എച്ച്.എസ്.എസ്, മൈലം), എ.ആർ. മിനി (അദ്ധ്യാപിക, ജെ.എം.എച്ച്.എസ്, ശാസ്താംകോട്ട), എൽ.ലേഖ, ജി.എസ്. ആര്യാദേവി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കുളക്കട), തനുജ (അസി. പ്രൊഫസർ, ഗവ. കോളേജ്, പട്ടാമ്പി). സഞ്ചയനം 15ന് രാവിലെ 8ന്.