prasidant-
പ്രസിഡന്റ് അഡ്വ. വേണു.ജെ.പിള്ള

കൊല്ലം: തുമ്പറ റസി. അസോ. വാർഷിക പൊതുയോഗം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വേണു ജെ.പിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സജീവ് സോമൻ, എസ്. സുവർണ കുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.ജെ. പുരുഷോത്തമൻ സ്വാഗതവും വി. ഷാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എസ്. സുവർണകുമാർ (രക്ഷാധികാരി), അഡ്വ. വേണു ജെ.പിള്ള (പ്രസിഡന്റ്), വി.സോമരാജൻ, അലക്സാണ്ടർ ഫെർണാണ്ടാസ്, കെ.ജി. കൃഷ്ണകുമാർ (വൈസ് പ്രസിഡന്റുമാർ), എം.ജെ. പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), എം.സുരേഷ്, ടി.ആർ. അ൩ിളിരാജ് (ഓർഗനൈസിംഗ് സെക്രട്ടറി), ലില്ലിക്കുട്ടി വില്യംസ്, എൻ. ശ്രീകുമാർ (സെക്രട്ടറിമാർ), വി. ഷാജി (ട്രഷറർ).